സുന്ദരിമാരുടെ ചുണ്ടിൽ നോക്കി കാമപരവശനായി നിൽക്കുന്ന സ്ഥിതി കാമനെ ദഹിപ്പിച്ച നെറ്റിക്കണ്ണ് തുറന്ന് നോക്കി നശിപ്പിച്ച് പലവിധത്തിലും ഇൗ ലോകത്തിട്ട് കളിപ്പിക്കാതെ രക്ഷിച്ചു അനുഗ്രഹിക്കണം.