കേരള മീഡിയ അക്കാഡമിയും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി കൊല്ലം ബീച്ച് ഹോട്ടലിൽ സംഘടിപ്പിച്ച കാർട്ടൂൺ കോൺക്ലേവ് 2019 ന്റെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ച്ചെയ്യുന്നു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, കാർട്ടൂണിസ്റ്റ് സുകുമാർ തുടങ്ങിയവർ സമീപം.