വിധേയ വിനീതരായി..., കെ.രവീന്ദ്രനാഥൻ നായരുടെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി കൊല്ലത്തെ വീട്ടിൽ എത്തിയ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ശില്പി കാനായി കുഞ്ഞുരാമാനും വേദിയിൽ രവി മുതലാളിക്കൊപ്പം.
കെ.രവീന്ദ്രനാഥൻ നായരുടെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി കൊല്ലത്തെ വസതിയിൽ എത്തിയ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രവി മുതലാളിയുമായി ഹസ്തദാനം ചെയ്യുന്നു.