നിയമസഭയിൽ നടക്കുന്ന നാഷനൽ സ്റ്റുഡന്റ് പാര്ലമെന്റിന്റെ ഭാഗമായി നടന്ന പ്ലീനറി സമ്മേളനത്തിൽ "ദ ഐഡിയ ഓഫ് ഇന്ത്യ' എന്ന വിഷയത്തിൽ സംസരിക്കാനെത്തിയ സി. പി.എം പൊളിറ്റ്ബ്യൂറോ മെമ്പർ പ്രകാശ് കാരാട്ടും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും സംഭാഷണത്തിൽ.സ്വാമി അഗ്നിവേശ്,അബ്ദുസമദ് സമദാനി, എന്നിവർ സമീപം.
നിയമസഭയിൽ നടക്കുന്ന നാഷനൽ സ്റ്റുഡന്റ് പാര്ലമെന്റിന്റെ ഭാഗമായി നടന്ന പ്ലീനറി സമ്മേളനത്തിൽ "ദ ഐഡിയ ഓഫ് ഇന്ത്യ' എന്ന വിഷയത്തിൽ സി. പി.എം പൊളിറ്റ്ബ്യൂറോ മെമ്പർ പ്രകാശ് കാരാട്ട് സംസാരിക്കുന്നു.