college

കുടചൂടാതെ എങ്ങിനെ ... മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത ചൂട് കാരണം കുടമറച്ച് വേദിയിലേക്ക് ആനയിക്കുന്നു.