വനിതാ ശിശു ക്ഷേമ വകുപ്പിന്റെയും ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളയമ്പലം ടി.എസ്.എസ് ഹാളിൽ നടന്ന സംവാദത്തിൽ യുണിസെഫ് ഇന്ത്യൻ പ്രതിനിധിയും യു.എൻ റെസിഡന്റ് കോ- ഓർഡിനേറ്ററുമായ ഡോ. യാസ്മിൻ അലി ഹക്ക് കുട്ടികളുമായി സംസാരിക്കുന്നു