ആറൻമുളയിൽ ദേശീയ സെമിനാർ ഉദ്ഘാനം ചെയ്യാനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പമ്പാ നദിതീരത്ത പുരാതന ശില്പങ്ങൾ കണ്ടെടുത്ത സ്ഥലം എം.എൽ. എ ചൂണ്ടിക്കാണിക്കുന്നു.