സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല ആഘോഷ പരിപാടിയിൽ ഡോഗ് സ്‌ക്വാഡിലെ പൊലീസ് നായ ചീരുവിന്റെ ഫയർ ജമ്പ്