എണ്ണമറ്റ ജഡരൂപങ്ങൾ എണ്ണിയെണ്ണി വേർതിരിച്ചുകൊണ്ടിരിക്കുമ്പോൾ ബോധം എന്ന ഒന്ന് അവയെ അറിയുന്നില്ല എന്നു വന്നാൽ അറിയപ്പെട്ടുകൊണ്ടിരുന്നതെല്ലാം ഇല്ലാതാകും.