nayana-sooryan
അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ

അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ

nayan-sooryan
അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സംസ്‌ഥാന സർക്കാരിന് വേണ്ടി അന്തിമോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ

nayana-sooryan
അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഡബ്ലിയു.സി.സി യ്ക്ക് വേണ്ടി അന്തിമോപചാരമർപ്പിക്കുന്ന ബീനാപോളും,വിധുവിൻസെന്റും

nayan-sooryan
അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന ഭാഗ്യലക്ഷ്മി.അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു സമീപം