അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ കരുനാഗപ്പളളി അഴീക്കലിലേക്ക് കൊണ്ട് പോകുന്നതിനായ് ആംബുലൻസിലേക്ക് കയറ്റുന്നു
അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ കരുനാഗപ്പളളി അഴീക്കലിലേക്ക് കൊണ്ട് പോകുന്നതിനായ് ആംബുലൻസിലേക്ക് കയറ്റുന്നു
വിട ...അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ കരുനാഗപ്പളളി അഴീക്കലിലേക്ക് കൊണ്ട് പോകുന്നതിനായ് ആംബുലൻസിലേക്ക് കയറ്റുന്ന വേളയിൽ ഛായാചിത്രത്തിൽ തൊട്ട് വിതുമ്പുന്ന കൂട്ടുകാരി
നിറകണ്ണുകളോടെ വിട ...അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ആംബുലൻസിൽ സ്വദേശമായ കരുനാഗപ്പളളി അഴീക്കലിലേക്ക് കൊണ്ട് പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന കൂട്ടുകാരികളും സി.പി .ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രനും
നിറകണ്ണുകളോടെ വിട ...അന്തരിച്ച യുവസംവിധായിക നയനസൂര്യന്റെ ഭൗതിക ദേഹം തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ആംബുലൻസിൽ സ്വദേശമായ കരുനാഗപ്പളളി അഴീക്കലിലേക്ക് കൊണ്ട് പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന ചലച്ചിത്ര താരം പ്രിയങ്കാ നായരും കൂട്ടുകാരികളും