കല്ലമ്പലം: നാവായിക്കുളം സരസ്വതി വിലാസത്തിൽ (എൻ.കെ.പി) പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യയും എൻ.കുട്ടൻ പിള്ളയുടെ മകളുമായ ബി. രാജമ്മ (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ , സരസ്വതി അമ്മ , ശശീന്ദ്രൻ നായർ , സരോജം , വിക്രമൻ നായർ
മരുമക്കൾ: ഗംഗ , ഗോപിനാഥൻ നായർ , സുമിത്ര , ശശിധരൻ നായർ , അനിത
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്