തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഇന്ത്യ ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സെമിനാർ ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.ചൈനീസ് എംബസ്സി കൾച്ചറൽ കോൺസുലർ ഷാങ് ജിയാങ് സിൻ,എൻ.കൃഷ്ണദാസൻ പോറ്റി,എസ്.രാജാദാസ്,ഡോ.ജോസഫ് ആന്റണി,വി.ഭാസ്ക്കരൻ,ഡോ.കെ.ഗോപി ആചാരി തുടങ്ങിയവർ സമീപം

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഇന്ത്യ ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ചൈനീസ് എംബസ്സി കൾച്ചറൽ കോൺസുലർ ഷാങ് ജിയാങ് സിനുമായ് സംഭാഷണത്തിൽ