നാഷണൽ സ്റ്റുഡന്റസ് പാർലമെന്റിന്റെ ഭാഗമായി നിയമസഭ മെമ്പേഴ്സ് ലോഞ്ചിൽ യുവാക്കളും രാഷ്ട്രീയവും ഭാവിയും എന്ന വിഷയത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിനെത്തിയ കനയ്യകുമാർ, ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി, എംഎൽഎമാരായ സി.കെ. ആശ, മുഹമ്മദ് മൊഹ്‌സിൻ, കെ.എസ് ശബരിനാഥൻ, യുവജന കമ്മിഷൻ ചെയർപ്പേഴ്സൺ ചിന്താ ജെറോം എന്നിവർ സ്പീക്കർ പി. ശ്രീരാമകൃഷ്ണനൊപ്പം സെല്ഫിയെടുക്കുന്നു

നാഷണൽ സ്റ്റുഡന്റസ് പാർലമെന്റിന്റെ ഭാഗമായി നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നിയോ ലിബറലിസവും ജനാധിപത്യത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിനെത്തിയ ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയെ പ്രസംഗത്തിന് ശേഷം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിനന്ദിക്കുന്നു. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ സമീപം