നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ / ഡിപ്ലോമയോ ഉണ്ടെങ്കിൽ അബുദാബി എയർപോർട്ടിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഫയർ ഫൈറ്റർ, എയർപോർട്ട് ഓപ്പറേഷൻ സെന്റർ കൺട്രോളർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: . www.abudhabiairport.ae . അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഖത്തർ എയർവേസ്
ഖത്തറിലെ ഖത്തർ എയർവേസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടന്റ്, ഐടി എൻജിനീയർ, സിസ്റ്റം എൻജിനിയർ, എക്വിപ്മെന്റ് ഓപ്പറേറ്റർ, ഓഫീസ് കോ- ഒാർഡിനേറ്റർ, പ്ളാനിംഗ് അനലിസ്റ്റ്, സിസ്റ്റം കൺട്രോളർ,ഫിനാൻസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.qatarairways.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഒമാൻ എയർ
ഒമാൻ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, ഓഫീസർ കോഡിനേറ്റർ, ഏജന്റ്, മാനേജർ, സൂപ്പർവൈസർ, ക്യാബിൻ അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.omanair.com. ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ kuwaitjobvacancy.comഎന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
ഇത്തിഹാദ് എയർവെയ്സ്
ഇത്തിഹാദ് എയർലൈൻസിന്റെ ജോലി ഒഴിവുകളിലേക്ക് മലയാളികൾക്ക് അപേക്ഷിക്കാം. അക്കൗണ്ടന്റ് എക്സിക്യൂട്ടീവ്, ഫിനാൻസ് ഓഫീസർ, ഫിനാൻസ് മാനേജർ, മാനേജർ ഓൺലൈൻ സെയിൽസ്, മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് :www.etihad.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ gulfjobvacancy.comഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അൽ ഫൂട്ടൈം മോട്ടോർസ്
ദുബായിലെ അൽ ഫൂട്ടൈം മോട്ടോർസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, മാസ്റ്റർ ടെക്നീഷ്യൻ, എ.സി ടെക്നീഷ്യൻ, ഫോർമാൻ, സെയിൽസ് കൺസൾട്ടന്റ്, ഹെവി ഡ്യൂട്ടി ഡ്രൈവർ, സെയിൽസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.al-futtaimauto.com
ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ
അബുദാബിയിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.റസ്റ്റോറന്റ് മാനേജർ, സ്പാ തെറാപ്പിസ്റ്റ്, ജിം ഇൻസ്ട്രക്ടർ, സോസ് ഷെഫ്, റെവന്യു അനലിസ്റ്റ്, ബാർഅറ്റന്റർ, സെയിൽസ് മാനേജർ, ഔട്ട്ലെറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.ihg.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /kuwaitjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സ്റ്റാർ ബർക്സ്
ദുബായിലെ സ്റ്റാർ ബർക്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ്, കാറ്റഗറി മാനേജർ, ഡാറ്റ അനലിസ്റ്റ്, ലോസ് പ്രിവൻഷൻ സൂപ്പർവൈസർ, ലോസ് പ്രിവൻഷൻ ഓഫീസർ, സെയിൽസ് അസോസിയേറ്റ്, അഷ്വറൻസ് സൂപ്പർ വൈസർ, സ്റ്റോർ അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.starbucks.in/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സൗദി ടെലികോം
കമ്പനി സൗദി ടെലികോം കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെയിൽസ് സൂപ്പർവൈസർ, എച്ച് ആർ എസ് സ്പെഷ്യലിസ്റ്റ്, അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.stc.com.sa അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.