ഗൾഫ് ബാങ്ക് കുവൈറ്റ്
കുവൈറ്റിലെ ഗൾഫ് ബാങ്ക് കുവൈറ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ ഓഫീസർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.e-gulfbank.com അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ നാഷ്ണൽ ബാങ്ക്
ഖത്തറിലെ ഖത്തർ നാഷ്ണൽ ബാങ്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എച്ച്.ആർ.എം.എസ് ഓഫീസർ, സൂപ്പർവൈസർ ബാക്ക് അപ് സൈറ്റ്, റീജണൽ ക്ളൈന്റ് സർവീസ്, ക്ളൈന്റ് സർവീസ് മാനേജർ, റിലേഷൻ ഷിപ് മാനേജർ, കോപ്പി റൈറ്റർ, കംപ്ളയൻസ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://www.qnb.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
എറ്റിസലാറ്റിൽ
ദുബായ് എറ്റിസലാറ്റിൽ വിവിധ തസ്തികകളിൽ ഒഴിവ്. സീനിയ ർഡയറക്ടർ, കൺസ്യൂമർ സ്ട്രാറ്റജി, ജിയോ മാർക്കെറ്റിംഗ് , വൈസ് പ്രസിഡന്റ്
തുടങ്ങിയ തസ്തികകളിൽ ഒഴിവ്. www.etisalat.aeഎന്ന വെബ്സൈറ്റ് കാണുക.
അൽ തുർക്കി എന്റർപ്രൈസസ്
ഒമാനിലെ അൽതുർക്കി എന്റർപ്രൈസസ് സിവിൽ ഫോർമാൻ, ജനറൽ ആപ്ളിക്കേഷൻ, പ്രോജക്ട് മാനേജർ സിവിൽ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ ഫോർമാൻ: എർത്ത്വർക്സ്, കോൺക്രീറ്റ് വർക്സ്, ബ്ളോക്ക് വർക്ക്സ്, മാർബിൾ ,ഷട്ടറിംഗ് വർക്കുകളിൽ പ്രാവിണ്യം ആവശ്യമാണ്.കമ്പനിവെബ്സൈറ്റ്: http://www.alturki.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഒമാൻ ഓയിൽ കമ്പനി
ഒമാൻ ഓയിൽ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എച്ച്എസ്ഇ സ്പെഷ്യലിസ്റ്റ് - ഓപ്പറേഷൻസ്, എച്ച്എസ്ഇ സ്പെഷ്യലിസ്റ്റ് -ഫെസിലിറ്റീസ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, കൺട്രോൾ റൂം ഓപ്പറേറ്റർ , ഫീൽഡ് ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.oman-oil.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ട്രാൻസ്ഗാർഡ് ഗ്രൂപ്പ്
കുവൈറ്റിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പ് നിരവധി തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. ഹൗസ് കീപ്പിംഗ്, റൂം അറ്റർ, കിച്ചൺ സ്റ്റിവാർഡ്, സീനിയർ മാനേജർ, കൊമേഴ്സ്യൽ മാനേജർ, കൊമേഴ്സ്യൽ മാനേജർ, സൂപ്പർവൈസർ, ഡിപ്പാർച്ചർ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.transguardgroup.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും kuwaitjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ബഹ്റൈനിൽ സ്റ്രാഫ് നഴ്സ്/ പാരാമെഡിക്കൽ ടെക്നീഷ്യൻ
ബഹ്റൈനിലേക്ക് സ്റ്രാഫ് നഴ്സ്/ പാരാമെഡിക്കൽ ടെക്നീഷ്യൻ റിക്രൂട്ട്മെന്റ്. ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 1.നഴ്സിംഗ് / ടെക്നീഷ്യൻ : ഡിപ്ളോമ / ബിരുദം 2.മൈക്രോ ബയോളജിസ്റ്റ് : എം.എസ്.സി മൈക്രോ ബയോളജി 3. അഡ്മിനിസ്ട്രേറ്റർ :ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എംബിഎ. ഭക്ഷണം, താമസം, വിമാന ടിക്കറ്റ് , മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ ലഭിക്കും. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ovemcldr@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം.
ജസീറ എയർവേസ്
കുവൈറ്റിലെ ജസീറ എയർവേയ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ഓഫീസേർസ്, ഗ്രാഫിക് ഡിസൈനർ, ഫ്ളൈറ്റ് ഡിസ്പാച്ചർ, കൊമേഴ്സ്യൽ സിസ്റ്റംസ് സ്പെഷ്യലിസ്റ്റ്, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സോഫ്ട്വെയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://m.jazeeraairways.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും kuwaitjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
പ്രീമിയം റീട്ടെയിൽ സർവീസിൽ
അമേരിക്കയിലെ പ്രീമിയം റീട്ടെയിൽ സർവീസിൽ ഫീൽഡ് മാർക്കറ്റ് റെപ്രസെന്റേറ്റീവ് തസ്തികയിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://premiumretail.com/
പെട്രോറാബിയ
സൗദിയിലെ പെട്രോളിയം റിഫൈനറി കമ്പനിയായ പെട്രോറാബിയ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം, ഫ്രീ വിസയും ടിക്കറ്റും, ഭക്ഷണം താമസ സൗകര്യം എന്നിവ ലഭിക്കും. റിയബിലിറ്റി എൻജിനീയർ, മെയിന്റനൻസ് പ്ളാനർ , പിഎം കോഡിനേറ്റർ, ലീഡ് ടെക്നീഷ്യൻ, ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ എൻജിനീയർ തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.petrorabigh.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.