തിരുവല്ലം : തിരുവഴിമുക്ക് വട്ടവിള പുത്തൻവീട്ടിൽ ബാബുവിന്റ ഭാര്യ ചന്ദ്രിക (54) നിര്യാതയായി. മക്കൾ: ബാലുചന്ദ്ര, ബിസ്മി .മരുമക്കൾ : കിഷോർ, സീതു .പ്രാർത്ഥന: ഇന്ന് രാവിലെ 9 ന്