osacr

മികച്ച ചിത്രം - ഗ്രീൻ ബുക്ക് (സംവിധാനം: പീറ്റർ ഫറെലി)

സംവിധായകൻ - അൽഫോൺസോ ക്യുവറോൺ (ചിത്രം: റോമ)

നടി - ഒലീവിയ കോൾമാൻ (ചിത്രം: ദി ഫേവ്‌റിറ്റ്‌)

നടൻ - റെമി മലെക് (ചിത്രം: ബൊഹേമിയൻ റാപ്‌സോഡി)

സഹനടൻ - മഹെർഷാല അലി ( ചിത്രം: ഗ്രീൻ ബുക്ക്)

സഹനടി- റെഗിന കിങ് (ചിത്രം: ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്)

തിരക്കഥ- ഗ്രീൻ ബുക്ക് (നിക് വലെലോംഗ, ബ്രയാൻ ക്യുറി, ഫറെലി)

അവലംബിത തിരക്കഥ- ബ്ലാക്ക്ക്ലാൻസ്‌മാൻ (ചാർളി, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവൻ വിൽമട്ട്ൻ സ്‌പൈക്ക് ലീ)

ഛായാഗ്രഹണം: റോമ

വിദേശ ഭാഷാ ചിത്രം- റോമ

ആനിമേറ്റഡ് ഹ്രസ്വചിത്രം - ബാവോ (സംവിധാനം: ഡൊമീ ഷി, ബെക്കി നെയ്‌മാൻ)

മികച്ച അനിമേറ്റഡ് ഫീച്ചർ: സ്‌പൈഡർമാൻ: ഇന്റു ദി സ്‌പൈഡർ വേഴ്‌സ്

ഒറിജിനൽ സോംഗ്- ലേഡി ഗാഗ, മാർക്ക് റോൺസൺ, ആന്റണി റോസോമാൻഡോ, ആൻഡ്രൂ വ്യാറ്റ് (ചിത്രം: ഷാലോ)

ഒറിജിനൽ സ്‌കോർ: ലഡ്‌വിഗ് ഗോറൻസണ്‍ (ചിത്രം:ബ്ലാക്ക് പാന്തർ) ഡോക്യുമെന്ററി ഷോർട്ട് - പിരിഡ്, ദ എൻഡ് ഒഫ് സെന്റൻസ് (സംവിധായകർ- റയ്‌ക്ക സെ‌‌ഹ്‌‌താച്ചി, മെലിസ ബെർട്ടൺ)