grace-antony-

കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സി​ൽ​ ​തി​ള​ങ്ങി​യ​ ​ഗ്രേ​സ് ​ആ​ന്റ​ണി​ ​വി​ന​യ് ​ഫോ​ർ​ട്ടി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ന​വാ​ഗ​ത​നാ​യ​ ​അ​ഷ്റ​ഫ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സി​നി​മ​യാ​ണി​ത്.​ ​ഹാ​പ്പി​ ​ഹ​വേ​ഴ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​മീ​ർ​ ​താ​ഹി​റും​ ​ഷൈ​ജു​ ​ഖാ​ലി​ദും​ ​ചേ​ർ​ന്ന് ​നി​ർ​മി​ക്കു​ന്ന​ ​സി​നി​മ​യ്ക്ക് ​ഇ​തു​വ​രെ​ ​പേ​രി​ട്ടി​ല്ല.​ ​സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​യാ​ണ് ​ഈ​ ​ബാ​ന​റി​ൽ​ ​സ​മീ​റും​ ​ഷൈ​ജു​വും​ ​ആ​ദ്യം​ ​നി​‌​ർ​മി​ച്ച​ത്.​ര​ണ്ടാ​മ​ത്തെ​ ​സി​നി​മ​യി​ൽ​ ​മൂ​ന്നു​ ​നാ​യി​ക​മാ​രാ​ണ്.​ ​മ​റ്റു​ള്ള​വ​രെ​ ​നി​ശ്ച​യി​ട്ടി​ല്ല.​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.


ഗ്രേ​സ് ​നാ​യി​ക​യാ​വു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​സി​നി​മ​യാ​ണി​ത്.​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സി​ൽ​ ​സി​മി​ ​മോ​ൾ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഗ്രേ​സ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​സി​മി​ ​മോ​ൾ​ ​ഏ​റെ​ ​പ്രേ​ക്ഷ​ക​ ​പ്ര​ശം​സ​ ​പി​ടി​ച്ചു​ ​പ​റ്റി​യി​രു​ന്നു.​ ​ഒമർ ലുലു സംവി​ധാനം ചെയ്ത ഹാപ്പി​ വെഡി​ംഗി​ലൂടെയാണ് ഗ്രേസ് ആന്റണി​ സി​നി​മയി​ൽ തുടക്കം കുറി​ച്ചത്. അ​തേ​ ​സ​മ​യം​ ​പാ​ല​ക്കാ​ട് ​വാ​ർ​ത്ത​ക​ൾ​ ​ഇ​തു​വ​രെ​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​വി​ന​യ്.