മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുണ്യപ്രവർത്തനങ്ങൾ നടത്തും, ആരോഗ്യം വർദ്ധിക്കും, അധിക ചെലവുകൾ ഒഴിവാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മനിയന്ത്രണം പാലിക്കും, പൊതുവേദിയിൽ ശോഭിക്കും, സഹപ്രവർത്തകരെ സഹായിക്കും
.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കും, ശമ്പളവർദ്ധനവ് ഉണ്ടാകും, പ്രശ്നങ്ങളിൽ നിന്ന് പിന്മാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദുശീലങ്ങൾ ഉപേക്ഷിക്കും, ചെലവുകളിൽ ശ്രദ്ധിക്കും. മത്സരങ്ങളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ബാഹ്യപ്രേരണകൾ തരണം ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിദഗ്ദ്ധോപദേശം സ്വീകരിക്കും. യാത്രകൾ വേണ്ടിവരും. പ്രവർത്തന പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അഹോരാത്രം പ്രവർത്തിക്കും, സന്താനങ്ങൾക്ക് നേട്ടം, ആഗ്രഹങ്ങൾ നടപ്പാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രതിസന്ധികൾ തരണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും, പുതിയ കണ്ടെത്തലുകൾ നടത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആശയങ്ങൾ വിപുലപ്പെടുത്തും, മറ്റുള്ളവർക്ക് അഭയം നൽകും, വിദ്യാഗുണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ സ്നേഹബന്ധമുണ്ടാകും, അഭിപ്രായ വ്യത്യാസം പരിഹരിക്കും, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മത്സരങ്ങളിൽ പങ്കെടുക്കും. അനാവശ്യ ചിന്തകൾ ഒഴിവാകും, മെച്ചപ്പെട്ട പ്രവർത്തനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഗൃഹം മോടി പിടിപ്പിക്കും, ആത്മവിശ്വാസം വർദ്ധിക്കും, സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും.