pinarayi-vijayan-district
കൊല്ലം ജില്ലാ ആശുപത്രിയിൽ പൂർത്തിയായ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടി അമ്മ, കെ.കെ. ശൈലജ ടീച്ചർ, ജില്ലാ കളക്ടർ എസ്. കാർത്തികേയൻ, എം.പിമാരായ കെ. സോമപ്രസാദ്, എൻ. കെ. പ്രേമചന്ദ്രൻ, എം. നൗഷാദ് എം.എൽ.എ, മുൻ എം.പി കെ.എൻ. ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി തുടങ്ങിയവർ സമീപം