കൊല്ലം ജില്ലാ ആശുപത്രിയിൽ പൂർത്തിയായ വിവിധ പദ്ധതികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം തൊണ്ടയ്ക്ക് സുഖമില്ലാഞ്ഞതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാതെ മടങ്ങുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചർ, കെ. സോമപ്രസാദ് എം.പി, മുൻ എം.പി കെ.എൻ. ബാലഗോപാൽ എന്നിവർ സമീപം