അശ്വതി: പ്രൊമോഷൻ, ധനലാഭം.
ഭരണി: കാര്യനേട്ടം, വിദേശവാസം.
കാർത്തിക:സാമ്പത്തിക നേട്ടം, ദൂരദേശ യാത്ര.
രോഹിണി:ധനലഭ്യത, ഇഷ്ടകാര്യലാഭം.
മകയിരം: വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി, ധനലാഭം.
തിരുവാതിര: , വാഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും,ധനസമൃദ്ധിയും.
പുണർതം: കാര്യജയവും, സൗഭാഗ്യവും ഉണ്ടാകും.
പൂയം:സമ്മാനലാഭം, ദ്രവ്യലാഭം.
ആയില്യം: കച്ചവടത്തിൽ ലാഭം, ജോലി സ്ഥലത്ത് സഹകരണം.
മകം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സമയം
പൂരം: കാര്യദോഷവും, ധനനാശവും.
ഉത്രം: ഗൃഹഐശ്വര്യം, കാര്യപുരോഗതി.
അത്തം:ഗൃഹനിർമ്മാണത്തിലെ തടസം മാറും, മത്സരബുദ്ധി.
ചിത്തിര: ധനലബ്ധിയും പ്രശസ്തിയും.
ചോതി: നല്ല കൂട്ടുകാരെലഭിക്കും, കലാകായിക മത്സരങ്ങളിൽ വിജയം
വിശാഖം: ധനനഷ്ടം, ജോലിഭാരം വർദ്ധിക്കും.
അനിഴം:ധനസഹായം, യാത്രാക്ളേശം പരിഹരിക്കും
തൃക്കേട്ട: ഭാഗ്യാനുഭവം, ഗൃഹം മോടിപിടിപ്പിക്കും.
മൂലം:കേസുകൾ പ്രതികൂലമാകും, വസ്തുക്കൾ നഷ്ടപ്പെടും
പൂരാടം: സാഹിത്യരംഗത്ത്നേട്ടം, പ്രൊമോഷൻ.
ഉത്രാടം: പ്രൊമോഷനും സാദ്ധ്യത, ഉറക്കക്കുറവ്.
തിരുവോണം: കാര്യതടസം, അനാവശ്യ ചെലവ്.
അവിട്ടം:കർമ്മതടസം, ധനവ്യയം
ചതയം: , പ്രൊമോഷൻ,മനഃസന്തോഷം
പൂരുരുട്ടാതി: നല്ല കൂട്ടുകാരെ ലഭിക്കും,ഗൃഹഐശ്വര്യം.
ഉത്രട്ടാതി: തൊഴിൽ മന്ദത, വിദ്യാവിജയം.
രേവതി: നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും, നല്ല മിത്രങ്ങളെ കിട്ടും.