mirage2000

ഡിസൈൻ : ദസോ ഏവിയേഷൻ, ഫ്രാൻസ്

നിർമ്മാണം: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡ്

ഫ്രാൻസിൽ ആദ്യ പരീക്ഷണ പറക്കൽ : 1978

ഫ്രഞ്ച് സേനയിൽ: 1984

ഇന്ത്യൻ സേനയിൽ: 1985

ഇന്ത്യൻ വ്യോമസേനയ്ക്ക് : 50 എണ്ണം

ഇന്ത്യൻ പേര് വജ്ര

1999ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു

അപ്ഗ്രഡേഷൻ: മിറാഷ് 2000- 5 എം.കെ ആക്കി മെച്ചപ്പെടുത്തുന്നു

അപ്ഗ്രഡേഷൻ പൂർത്തിയാകുന്നത്: 2030-ഓടെ

ഇതുവരെ നിർമ്മിക്കപ്പെട: 580 എണ്ണം

വില: ഉദ്ദേശം 214 കോടി രൂപ

കരുത്ത്

സിംഗിൾ ഷാഫ്റ്റ് എൻജിൻ

സീറ്റ്: ഒന്ന് (ടൂ സീറ്റർ ആക്കാം)

നീളം: 14.36 മീറ്റർ

ചിറകു വീതി: 91.3 മീറ്റർ

ഭാരം: 7500 കി.ഗ്രാം

ഒറ്റയടിക്കു പറക്കാം: 1550 കി. മീറ്റർ

പറക്കുന്ന ഉയരം: 59,000 അടി (17 കി.മീറ്റർ)

വേഗത: മണിക്കൂറിൽ: 2336 കി. മീറ്റർ

സവിശേഷതകൾ

ഫ്‌ളൈ ബൈ വയർ ഫ്‌ളൈറ്റ് കൺട്രോൾ സിസ്റ്റം

ഫ്‌ളൈറ്റ് കൺട്രോൾ, നാവിഗേഷൻ, ടാർഗറ്റ് എൻഗേജ്‌മെന്റ്, വെപ്പൺ ഫയറിംഗ് ഡിസ്‌പ്ലേ

ആയുധം: ലേസർ ഗൈഡഡ് ബോംബുകൾ, ആകാശ ലക്ഷ്യത്തിലേക്കോ, ആകാശത്തു നിന്ന് ഭൂമിയിലേക്കോ

തൊടുക്കാവുന്ന മിസൈലുകൾ

റഡാർ: ഡോപ്ലർ മൾട്ടി ടാർഗറ്റ് റഡാർ

ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങൾ: ഫ്രാൻസ്, ഈജിപ്ത്, യു.എ.ഇ, പെറു, തായ്‌വാൻ, ഗ്രീസ്, ബ്രസീൽ