3
കിള്ളിയാർ മെഗാ ക്ളീനിംഗിന്റെ ഭാഗമായി കിള്ളിപ്പാലത്ത് സി.ആർ.പി.എഫ് ജവാന്മാർ തീരം ശുചീകരിക്കുന്നു

കിള്ളിയാർ മെഗാ ക്ളീനിംഗിന് മന്ത്രി എ. സി.മൊയ്‌തീൻ കിള്ളിപ്പാലത്ത് നേതൃത്വം നൽകുന്നു.മേയർ വി.കെ. പ്രശാന്ത്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.പുഷ്പലത, കൗൺസിലർ സുരേഷ്, നഗരസഭാ സെക്രട്ടറി എൽ.എസ് ദീപ എന്നിവർ സമീപം

2
കിള്ളിയാർ മെഗാ ക്ളീനിംഗിന്റെ ഭാഗമായി കിള്ളിപ്പാലത്ത് കാലിഫോർണിയയിൽ നിന്നെത്തിയ സീറോ വേസ്റ്റ് ഇന്റർനാഷണൽ അലയൻസ് പ്രസിഡന്റ് റിച്ചാർഡ് ആന്റണിയും റുത്ത് അബിയും ശുചീകരണ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നു

1
കിള്ളിയാർ മെഗാ ക്ളീനിംഗിന് മന്ത്രി എ. സി.മൊയ്‌തീൻ കിള്ളിപ്പാലത്ത് നേതൃത്വം നൽകുന്നു.മേയർ വി.കെ. പ്രശാന്ത്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.പുഷ്പലത, കൗൺസിലർ സുരേഷ്, നഗരസഭാ സെക്രട്ടറി എൽ.എസ് ദീപ എന്നിവർ സമീപം

4
കിള്ളിയാർ മെഗാ ക്ളീനിംഗിന്റെ ഭാഗമായി കിള്ളിപ്പാലത്ത് കരമന എസ്.എച്ച്.ഒ ശ്രീകാന്ത് ആർ.എസ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു