തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാസ്റ്റർപ്ലാൻ വീക്ഷിക്കുന്നു. മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപളളി സുരേന്ദ്രൻ, മേയർ വി.കെ പ്രശാന്ത്, കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ്, ഇൻകൽ ചീഫ് എഞ്ചിനിയർ പ്രേംകുമാർ ശങ്കരപ്പണിക്കർ എന്നിവർ സമീപം