തിരുവനന്തപുരം അമ്പലത്തറ ബി.എം കൺവെൻഷൻ സെന്ററിൽ തീരദേശ മേഖലയിൽനിന്ന് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുത്ത 179 കോസ്റ്റൽ വാർഡൻമാർക്ക് നിയമന ഉത്തരവ് നൽകുന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഓഖി- പ്രളയ വേളകൾ ചിത്രീകരിച്ച പങ്കായം ഉപഹാരം നൽകുന്നു. മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ, വി.എസ്. ശിവകുമാർ എം.എൽ.എ, എ.ഡി.ജി.പിമാരായ കെ.പത്മകുമാർ, എസ്.ആനന്ദകൃഷ്ണൻ, മനോജ് എബ്രഹാം, കോസ്റ്റൽ ഡി.ഐ.ജി കെ.പി ഫിലിപ്പ്, സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ എന്നിവർ സമീപം

തിരുവനന്തപുരം അമ്പലത്തറ ബി.എം കൺവെൻഷൻ സെന്ററിൽ തീരദേശ മേഖലയിൽനിന്ന് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുത്ത 179 കോസ്റ്റൽ വാർഡൻമാർക്ക് നിയമന ഉത്തരവ് നൽകുന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കൊപ്പം.

തിരുവനന്തപുരം അമ്പലത്തറ ബി.എം കൺവെൻഷൻ സെന്ററിൽ തീരദേശ മേഖലയിൽനിന്ന് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുത്ത 179 കോസ്റ്റൽ വാർഡൻമാർക്ക് നിയമന ഉത്തരവ് നൽകുന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവ് ലഭിച്ചവർക്കൊപ്പം.വി.എസ്. ശിവകുമാർ എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് ഏബ്രഹാം, സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ എന്നിവർ സമീപം