note-maala
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നയിക്കുന്ന ജനമഹാ യാത്ര കൊല്ലം ചിന്നക്കട ബസ് ബേയ്ക്ക് സമീപത്തെ ജില്ലയിലെ സമാപന സമ്മേളന വേദിയിൽ സ്വാഗതസംഘം ചെയർമാൻ എ.കെ ഹഫീസും കൺവീനർ അൻവർഅസീസും ചേർന്ന് നോട്ട് മാലയിട്ട് സ്വീകരിക്കുന്നു.

mullappally
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നയിക്കുന്ന ജനമഹാ യാത്ര കൊല്ലം ചിന്നക്കട ബസ് ബേയ്ക്ക് സമീപത്തെ ജില്ലയിലെ സമാപന സമ്മേളന വേദിയിൽ എത്തിയപ്പോൾ