തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ പന്ത്രണ്ടാമത് ആൾ ഇന്ത്യാ പൊലീസ് ഷൂട്ടിംഗ് സ്പോർട്സ് ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഫയർ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, എ.ഡി.ജി.പി മനോജ് ഏബ്രഹാം എന്നിവർ സമീപം