തിരുവനന്തപുരം കണ്ണാശുപത്രിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. മന്ത്രി കെ.കെ ശൈലജ, മേയർ വി.കെ പ്രശാന്ത്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ഡയറക്ടർ ഡോ. വി. സഹസ്രനാമം, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ എം.എസ് ശർമ്മദ് എന്നിവർ സമീപം

തിരുവനന്തപുരം കണ്ണാശുപത്രിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. മന്ത്രി കെ.കെ ശൈലജ, മേയർ വി.കെ പ്രശാന്ത്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ഡയറക്ടർ ഡോ. വി. സഹസ്രനാമം, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു,തുടങ്ങിയവർ സമീപം