തമ്പാനൂർ ബസ് ടെർമിനലിൽ നവീകരിച്ച തിരുവനന്തപുരം ട്രാൻസ്‌പോർട് ഓഫിസിന്റെ ഉദ്‌ഘാടനം മന്ത്രി തമ്പാനൂർ ബസ് ടെർമിനലിൽ നവീകരിച്ച തിരുവനന്തപുരം ട്രാൻസ്‌പോർട് ഓഫിസിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നു. ട്രാൻസ്പോർട് കമ്മീഷ്ണർ സുധേഷ് കുമാർ,ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷ്ണർ രാജീവ് പുത്തലത്ത്,കൗൺസിലർ ജയലക്ഷ്മി തുടങ്ങിയവർ സമീപം.
തമ്പാനൂർ ബസ് ടെർമിനലിൽ നവീകരിച്ച തിരുവനന്തപുരം ട്രാൻസ്‌പോർട് ഓഫിസിന്റെ ഉദ്‌ഘാടന ചടങ്ങിൽ ശശി തരൂർ എം. പി തനിക്ക് സംഘടകർ നൽകിയ മധുരം മന്ത്രി എ. കെ ശശീന്ദ്രന് നൽകിയപ്പോൾ മന്ത്രി സ്നേഹത്തോടെ നിരസിക്കുന്നു.