സിമെന്റ് ഉൾപ്പെടയുളള എല്ലാ നിർമ്മാണ വസ്തുക്കളുടെയും വില വർദ്ധന തടയുക,നിർമ്മാണ മേഖലയുമായ് ബന്ധപ്പെട്ട ട്രഷറി നിയന്ത്രണം ഉടൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിക്കുന്നു

പതിനൊന്നാം ശമ്പള കമ്മിഷനെ നിയമിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
സർക്കാർ പെൻഷൻ ബോർഡ് അവഗണനയ്ക്കെതിരെ ആൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം പി.ഉബൈദുളള എം.എൽ.എ നിർവഹിക്കുന്നു