1. ഇന്ത്യയിലെ ആദ്യ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം?
എച്ച്.ഡി.എഫ്.സി
2. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്?
പട്ടേൽ
3. മൗലിക അവകാശങ്ങളുടെ ശില്പി?
പട്ടേൽ
4. സ്വരാജ് പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്?
1922ൽ
5. നേതാജിയുടെ രാഷ്ട്രീയ ഗുരു?
സി.ആർ. ദാസ്
6. ലോകമാന്യ എന്ന് അറിയപ്പെടുന്നത് ?
തിലക്
7. ഗീതാരഹസ്യം എന്ന കൃതി രചിച്ചത്?
തിലക്
8. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
രാജാറാം മോഹൻ
റോയ്
9. ബ്രഹ്മസഭ സ്ഥാപിച്ചത്?
1828
10. ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രചാരകൻ?
രാജാറാം മോഹൻ
റോയ്
11. ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ?
രാജാറാം മോഹൻ
റോയ്
12. രാജാറാം മോഹൻറോയി തുടങ്ങിയ പത്രം?
സംവാദ് കൗമുദി
13. ഗീതയിലേക്ക് മടങ്ങുക എന്നു പറഞ്ഞത്?
വിവേകാനന്ദൻ
14. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്
15. ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത്?
ടാഗോർ
16. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്രബോസ്
17. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
18. പാകിസ്ഥാന്റെ ആദ്യ ഗവർണർ ജനറൽ?
മുഹമ്മദലി ജിന്ന
19. 1929ൽ 14 ഇന തത്വങ്ങൾ അവതരിപ്പിച്ചത്?
മുഹമ്മദലി ജിന്ന
20. 1940 മാർച്ചിലെ ലാഹോർ സമ്മേളനത്തിൽ ദ്വിരാഷ്ട്രവാദം അവതരിപ്പിച്ചത്?
മുസ്ളിംലീഗ്
21. പാകിസ്ഥാനിൽ രാഷ്ട്രത്തിന്റെ രക്തസാക്ഷികൾ എന്നറിയപ്പെടുന്നത്?
ലിയാഖത്ത് അലിഖാൻ
22. സുൽഫിക്കർ അലി ഭൂട്ടോയുടെ പുസ്തകം?
If i am Assassinated