issac-
ചാലഞ്ചസ് ടു ഇന്ത്യൻ ഫിസ്കൽ ഫെഡറലിസം

മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ആർ. മോഹൻ, ഡോ.ലേഖാ ചക്രബർത്തി എന്നിവർ രചിച്ച ചാലഞ്ചസ് ടു ഇന്ത്യൻ ഫിസ്‌ക്കൽ ഫെഡറലിസം എന്ന പുസ്തകം തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപ്പേഴ്സൺ എസ്. അഷിതയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. പതിനാലാം ധനകാര്യ കമ്മിഷൻ അംഗം പ്രൊഫ. സുദിപ്തോ മണ്ഡൽ, പ്രൊഫ. പിനാക്കി ചക്രബർത്തി, ഡോ. എ.വി.ജോസ്, ജി.ഐ.എഫ്.ടി ഡയറക്ടർ പ്രൊഫ.ഡി.നാരായണ എന്നിവർ സമീപം