ദാഹജലം... വേനൽ കനത്ത് തുടങ്ങി ,പാലക്കാട് ജില്ലയിൽ ചൂടിന്റെ കാഠിന്യം 40 ഡിഗ്രിയായി കനത്തു പകൽസമയത് ജോലിയുടെ ക്രമീകരണവും എർപ്പെടുത്തിയിട്ടുണ്ട്. വിവിധയിടങ്ങളിലേക്ക് ഓട്ടോറിക്ഷയിൽ കുപ്പിവെള്ളവുമായി പോകുന്ന വില്പനക്കാരൻ . പാലക്കാട് സുൽത്താൻപേട്ടയിൽ നിന്ന്.