gv-raja
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാടന്ന ജി.വി രാജ അവാർഡ് വിതരണ ചടങ്ങിൽ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിന് ശേഷം അൽപം വൈകിയതിലുളള പരിഭവം പറഞ്ഞ് വേദിയിലേക്കെത്തുന്ന മന്ത്രി ഇ.പി ജയരാജൻ.മെഴ്‌സിക്കുട്ടൻ,ഡോ.ജി.കിഷോർ,വി.സുനിൽകുമാർ തുടങ്ങിയവർ സമീപം

തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാടന്ന ജി.വി രാജ അവാർഡ് വിതരണ ചടങ്ങിൽ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിന് ശേഷം അൽപം വൈകിയെത്തിയതിലുളള പരിഭവം മുഖ്യമന്ത്രിയോട് പറയുന്ന മന്ത്രി ഇ.പി ജയരാജൻ.സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് മെഴ്‌സിക്കുട്ടൻ സമീപം