തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജി.വി രാജ അവാർഡ് വിതരണ ചടങ്ങിൽ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബാഡ്മിന്റൺ പരിശീലകൻ എസ്.മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു.മന്ത്രി ഇ.പി ജയരാജൻ,മെഴ്‌സിക്കുട്ടൻ,ഡോ.ജി.കിഷോർ എന്നിവർ സമീപം

തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജി.വി രാജ അവാർഡ് വിതരണ ചടങ്ങിൽ മികച്ച സ്പോർട്സ് അക്കാഡമി കായികതാരത്തിനുളള അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ വോളീബോൾ താരം ജിൻസി ജോൺസന് സമ്മാനിക്കുന്നു.മന്ത്രി ഇ.പി ജയരാജൻ,മെഴ്‌സിക്കുട്ടൻ,ഡോ.ജി.കിഷോർ എന്നിവർ സമീപം
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജി.വി രാജ അവാർഡ് വിതരണ ചടങ്ങിൽ മികച്ച സ്പോർട്സ് അക്കാഡമി കായികതാരത്തിനുളള അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ അത്‌ലറ്റിക്ക് താരം അബിഗേയിൽ ആരോഗ്യനാഥന് സമ്മാനിക്കുന്നു.മന്ത്രി ഇ.പി ജയരാജൻ,മെഴ്‌സിക്കുട്ടൻ,ഡോ.ജി.കിഷോർ എന്നിവർ സമീപം