ss


മാറനല്ലൂർ:പെരുമുള്ളൂർ ആദിത്യ നിവാസിൽ കെ.പ്രഭാകരൻ നായർ(86) നിര്യാതനായി .
ഭാര്യ:പി.ആർ.ജഗദമ്മ.മക്കൾ: പി.സനൽകുമാർ,ജെ.പി.ജയശ്രീ,പി.ജയചന്ദ്രൻ,പി.സതീഷ്‌കുമാർ
മരുമക്കൾ:കെ.എം.ശശികുമാരൻനായർ,സി.ഡി.സിന്ധു,ആർ.മഞ്ജു.