മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാഹചര്യങ്ങളെ നേരിടും. ആരോഗ്യം ശ്രദ്ധിക്കും. സംതൃപ്തിയുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പദ്ധതികളിൽ വിജയം. പുണ്യപ്രവർത്തികൾ ചെയ്യും. പ്രശ്നങ്ങളിൽ വിജയം നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദൂരയാത്രകൾ വേണ്ടിവരും. ഉയർച്ചയിൽ ആഹ്ളാദം. അനുകൂല സാഹചര്യങ്ങൾ വന്നുചേരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യവസായ മേഖല നവീകരിക്കും. അബദ്ധങ്ങളിൽ നിന്നു ഒഴിവാകും. കാര്യങ്ങളിൽ അലസത.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സൽകീർത്തി ഉണ്ടാകും. കുടുംബത്തിൽ സന്തോഷം. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കർമ്മമേഖലയിൽ നേട്ടം. പരീക്ഷണങ്ങളിൽ വിജയം. അംഗീകാരം നേടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗുരുകാരണവരുടെ അനുഗ്രഹം. പഠനത്തിൽ വിജയം. ഒൗദ്യോഗികമായ യാത്രകൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ക്രമാനുഗതമായ വളർച്ച. പുതിയ അവസരങ്ങൾ. രോഗങ്ങളിൽ നിന്നു മോചനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരീക്ഷകളിൽ വിജയം. ആഗ്രഹങ്ങൾ സഫലമാകും. പുതിയ ചിന്തകൾ ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഇന്റർവ്യൂവിൽ വിജയിക്കും. നിർണായക തീരുമാനങ്ങൾ. ധനകാര്യങ്ങളിൽ ശ്രദ്ധ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജനസ്വാധീനം വർദ്ധിക്കും. തന്ത്രങ്ങളെ നേരിടും. പുതിയ കരാറുകൾ ഏറ്റെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ലാഘവബുദ്ധി വർദ്ധിക്കും. പുതിയ പദ്ധതികൾ തുടങ്ങും. സംയുക്ത സംരംഭങ്ങളിൽ പങ്കുചേരും.