sathyavrathan-

ലണ്ടൻ : മണമ്പൂർ സത്യ ഭവനിൽ ജി. സത്യവ്രതൻ (87) ലണ്ടനിലെ ഇൽഫോ‌ർഡിൽ നിര്യാതനായി. ഫെബ്രുവരി 27 നു റോംഫോർടിലെ ക്വീൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ : സുശീല, മക്കൾ: ലിസി, ലത, മരുമക്കൾ: വിജയൻ, മണിലാൽ. ചെറുമക്കൾ: ചിത്ര വിജയൻ, മിനീത മണിലാൽ , രമ്യ വിജയൻ,അമൃത മണിലാൽ. സഹോദരങ്ങൾ :പരേതനായ പുരുഷോത്തമൻ, പുഷ്പവല്ലി, പുഷ്പാംഗദൻ, ശശികുമാർ. മകൾ ലിസി വിജയന്റെ വസതിയിൽ (69 Coronation Drive, Hornchurch, RM12 5BT) ബന്ധുമിത്രാദികൾ ഒത്തുകൂടും. .