union-cabinet

ജമ്മു: ജമ്മു കാശ്മീരിൽ ജമാ അത്ത് ഇസ്മാിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ.സംഘടനയെ നിയമവിരുദ്ധമയി പ്രഖ്യാപിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. യു.എ.പി.എ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ജമ്മു കാശ്മീരിലെ സംവരണ നിയമവും ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 ശതമാനം സാമ്പത്തിക സംവരണം ജമ്മുകാശ്മീരിലും ബാധകമായിരിക്കും. അന്താരാഷ്ട്രഅതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്കും സംവരണം ലഭ്യമാക്കാനാണ് കേന്ദ്രമന്ത്രിസഭാാ യോഗം തീരുമാനിച്ചത്.