പത്തപ്പിരിയം: കലന്തിയിൽ മുണ്ടക്കോടൻ കടുങ്ങൻ (64) നിര്യാതനായി. ഭാര്യ: നീലിമ നിലമ്പൂർ. മക്കൾ: നാരായണൻ, ഉണ്ണികൃഷ്ണൻ, ബൈജു, റിജു, സിജു, ലക്ഷ്മി, സിന്ധു. മരുമക്കൾ: വാസുദേവൻ (കോൺഗ്രസ് വാർഡ് പ്രസിഡന്റ്), ബേബി നിലമ്പൂർ, ബിന്ദു തിരുവാലി, നിഷ മമ്പാട്, വിജിഷ മങ്കട, രമിത പറമ്പൂർ.