വറ്റലൂർ: എളമ്പുലാക്കാട് എടവലത്ത് മാധവി അമ്മ (94) നിര്യാതയായി. മക്കൾ: സത്യവതി, ശാരദ, പദ്മജ, അംബിക, വസന്തകൃഷ്ണൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ നായർ, അരവിന്ദാക്ഷൻ, പ്രിയ (മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്), പരേതരായ അച്യുതൻകുട്ടി, രാജചന്ദ്രൻ (റിട്ട. വില്ലേജ് ഓഫീസർ).