khadeeja
khadeeja

തിരൂരങ്ങാടി: കക്കാട് സ്വദേശി പാക്കട അബ്ദുറഹിമാന്റെ ഭാര്യ ഖദീജ (61) നിര്യാതയായി. മക്കൾ: റഫീദബീഗം (തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ), അലിഅക്ബർ, ഷഫീഖ് റഹ്മാൻ (ഇരുവരും യു.എ.ഇ), ആഷിഖ ജാസ്മിൻ. മരുമക്കൾ: ഗുലാബ്ഷാ, ഇസ്ഹാഖ്, നജ്മുന്നീസ, ഷഹീന. സഹോദരങ്ങൾ: ഇബ്രാഹിം, അലവി, ഹംസ, പാത്തുമ്മ, സൈനബ. കബറടക്കം ഇന്ന് കാലത്ത് 8.30 ന് കക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.