balachadran-nair
balachadran nair

തിരൂർ: പൊയിലിശ്ശേരിയിലെ മേലേപ്പാട്ട് ബാലചന്ദ്രൻ നായർ (78) നിര്യാതനായി. മക്കൾ: സജീവ്, രാജീവ്, ഷൈൻ, ഷീജ. മരുമക്കൾ: അനിത, സരിത, നീതു, രമേഷ് ബാബു.