rathnavathi
rathnavathi

പരപ്പനങ്ങാടി : മുൻ പ്രധാനാദ്ധ്യാപകൻ പരേതനായ തോട്ടത്തിൽ വേലായുധൻറെ ഭാര്യ രത്‌നാവതി (79) നിര്യാതയായി. മക്കൾ: ഗീത (പ്രധാനാദ്ധ്യാപിക, ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്‌കൂൾ, താനൂർ), സീമ, ഗിരീഷ് തോട്ടത്തിൽ (സി.പിഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ), പ്രവീൺ (ഭാരത് - സുസുക്കി മോട്ടോർസ് പരപ്പനങ്ങാടി). മരുമക്കൾ: ബാബു (സൗത്ത് കേരള ഗ്രാമീണ ബാങ്ക് ), ദേവദാസ്, ശ്രീകല, സബിത. സഞ്ചയനം 7 ന് വ്യാഴാഴ്ച.