jhon
jhon

നിലമ്പൂർ: ചക്കാലക്കുത്ത് പനച്ചമൂട്ടിൽ പി.പി.ജോൺ (99) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അമ്മുക്കുട്ടി, തമ്പി, ഗ്രേസി, കുഞ്ഞമ്മ, മോളി, സാലി, ആനി, സജി, പരേതനായ ജോയ്. മരുമക്കൾ: കുഞ്ഞുമോൾ (തോട്ടക്കാട്), സാംകുട്ടി (പത്തനംതിട്ട), ജോയ് (വടപുറം), രാജൻ (പൂക്കോട്ടുമണ്ണ), ബാബു (മൊടപൊയ്ക), ഡോ.രാജൻ (ചെന്നൈ), ശാന്തി (പുലിക്കയം), പരേതനായ ചാക്കോ. സംസ്‌കാരം നാളെ (ചൊവ്വ) 9.30 ന് നിലമ്പൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.