rajani
rajani

പരപ്പനങ്ങാടി: പുത്തൻപീടികക്കടുത്ത് തച്ചറക്കൽ രാജഗോപാലൻ നായരുടെ മകൾ രജനി (33) നിര്യാതയായി. അമ്മ: മുത്തുലക്ഷ്മി. സഹോദരികൾ: സ്വപ്ന, ദേവകി .