പരപ്പനങ്ങാടി: കൊടപ്പാളിക്ക് പടിഞ്ഞാറ് മണ്ണാറ മണ്ണായിൽ കുഞ്ഞാടി (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കൃഷ്ണൻ, ശശികുമാർ, രാജൻ, സരസ്വതി, മിനി. മരുമക്കൾ: ബാലകൃഷ്ണൻ, വിനോദ്, സുമംഗലി, റോമിനി, ബബിത.