football
.

​മ​ല​പ്പു​റം​:​ ​ആ​ള്‍​ ​ഇ​ന്ത്യാ​ ​ബി​ ​.എ​ന്‍​ ​മ​ല്ലി​ക​ ​പൊലീ​സ് ​ഫു​ട്‌​ബാള്‍​ ​ചാം​പ്യ​ന്‍​ഷി​പ്പി​ല്‍​ ​കേ​ര​ളം,​ ​ബി​എ​സ്എ​ഫ്,​ ​സി​ആ​ര്‍​പി​എ​ഫ്,​ ​ബം​ഗാ​ള്‍​ ​ക്വാ​ര്‍​ട്ട​റി​ല്‍​ ​പ്ര​വേ​ശി​ച്ചു.​ ​കേ​ര​ള​ ​പൊലീ​സ് ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​അ​ഞ്ചു​ ​ഗോ​ളി​ന് ​ത്രി​പു​ര​യെ​യും​ ​ബം​ഗാ​ള്‍​ ​അ​രു​ണാ​ച​ല്‍​ ​പ്ര​ദേ​ശ് ​പൊ​ലീ​സി​നെ​ ​ര​ണ്ടി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ള്‍​ക്കും​ ​സി​ആ​ര്‍​പി​എ​ഫ് ​ത​മി​ഴ്‌​നാ​ടി​നേ​യും​ ​(2​-1​)​ബി​എ​സ്എ​ഫ് ​ജാ​ര്‍​ഖ​ണ്ഡി​നേ​യും​(5​-2​)​ ​തോ​ല്‍​പി​ച്ചു.​ ​കേ​ര​ളം​ ​നാ​ളെ​ ​ക്വാ​ര്‍​ട്ട​റി​ല്‍​ ​ബം​ഗാ​ള്‍​ ​പൊലീ​സി​നെ​ ​നേ​രി​ടും​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ജി​മ്മി​(39​),​കെ​ ​ഫി​റോ​സ്(41​),​അ​നീ​ഷ്(52,66​),​അ​ഭി​ജി​ത്(74​)​ ​മി​നി​റ്റു​ക​ളി​ലൂ​മാ​ണ് ​ഗോ​ളു​ക​ള്‍​ ​നേ​ടി​യ​ത്.​ ​തു​ട​ക്ക​ത്തി​ല്‍​ ​താ​ളം​ ​ക​ണ്ടെ​ത്താ​ന്‍​ ​പ്ര​യാ​സ​പ്പെ​ട്ടെ​ങ്കി​ലും​ ​ഒ​രു​ ​ഗോ​ള​ടി​ച്ച​തോ​ടെ​ ​പൂ​ര്‍​ണ​മാ​യും​ ​കേ​ര​ളം​ ​ക​ളം​ ​അ​ട​ക്കി​ ​വാ​ണു.​ 39​-ാം​ ​മി​നി​റ്റി​ല്‍​ ​വ​ല​ത്തേ​ ​കോ​ര്‍​ണ​റി​ലൂ​ടെ​ ​മു​ന്നേ​റി​ ​ജിം​ഷാ​ദ് ​ന​ല്‍​കി​യ​ ​കി​ടി​ല​ന്‍​ ​ക്രോ​സി​ല്‍​ ​ജി​മ്മി​ ​ത​ല​വെ​ച്ച് ​ആ​ദ്യം​ ​വ​ല​ ​ച​ലി​പ്പി​ച്ചു.​ ​ഒ​രു​ ​മി​നി​റ്റി​ന് ​ശേ​ഷം​ ​ബോ​ക്‌​സി​ന് ​പു​റ​ത്ത​ ​മാ​ര്‍​ക്ക് ​ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന​ ​കെ.​ ​ഫി​റോ​സ്് ​ഗോ​ള്‍​കീ​പ്പ​ര്‍​ക്ക് ​ഒ​ന്ന​ന​ങ്ങാ​ന്‍​ ​ക​ഴി​യും​ ​മു​മ്പേ​ ​പോ​സ്റ്റി​ന്റെ​ ​വ​ല​ത്തെ​ ​മൂല​യി​ലേ​ക്ക് ​ചെ​ത്തി​യി​ട്ടു.​ ​ര​ണ്ടാം​ ​പ​കു​തി​യി​ല്‍​ ​കേ​ര​ളം​ ​ലീ​ഡ്് ​മൂ​ന്നാ​ക്കി.​ ​​ ​അ​നീ​ഷി​ന്റെ​ ​ബു​ള്ള​റ്റ് ​ഹാ​ഫ് ​വോ​ളി​ക്ക് ​മു​ന്നി​ല്‍​ ​കീ​പ്പ​ര്‍​ ​റാ​ണി​ഷ് ​ദ​ബ്ബാ​ര്‍​മ്മ​ക്ക് ​ഒ​ന്നു​ ​ചെ​യ്യാ​നാ​യി​ല്ല.​ ​മൂ​ന്ന് ​ഗോ​ള്‍​ ​വീ​ണ​തോ​ടെ​ ​മു​ന്‍​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​ഐ​ .എം​ ​വി​ജ​യ​ന്‍​ ​കെ.​ ​ഫി​റോ​സി​ന് ​പ​ക​രം​ ​ക​ള​ത്തി​ലി​റ​ങ്ങി.​ ​കൃ​ത്യ​ത​യാ​ര്‍​ന്ന​ ​പാ​സു​ക​ളി​ലൂ​ടെ​ ​വി​ജ​യ​ന്റെ​ ​വ​ര​വ് ​കാ​ണി​ക​ള്‍​ ​ശ​രി​ക്കും​ ​ആ​ഘോ​ഷി​ച്ചു.​
​ആ​ദ്യ​ത്തെ​ ​ഗോ​ളി​നേ​ക്കാ​ള്‍​ ​ഒ​രു​തൂ​ക്കം​ ​മു​ന്നി​ലാ​ക്കി​ ​അ​നീ​ഷ് ​ത​ന്റെ​ ​ബു​ള്ള​റ്റ് ​ഷോ​ട്ടി​ലൂ​ടെ​ ​ലീ​ഡ് ​നാ​ലാ​ക്കി.​ ​
അ​ഭി​ജി​ത് ​കേ​ര​ള​ത്തി​നാ​യി​ ​അ​ഞ്ചാം​ ​ഗോ​ള്‍​ ​നേ​ടി.​ ​